തലശേരി കടപ്പുറത്ത് ഐസ് ഫാക്‌ടറി കെട്ടിടം തകർന്ന് വീണ് തൊഴിലാളി മരിച്ചു

By Web TeamFirst Published Oct 30, 2019, 6:50 PM IST
Highlights
  • കണ്ണൂർ ജില്ലയിലെ തലശേരി കടപ്പുറത്തെ ഐസ് ഫാക്ടറി കെട്ടിടമാണ് തകർന്നുവീണത്
  • ഐസ് ഫാക്‌ടറിയിലെ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി തങ്കസ്വാമിയാണ് മരിച്ചത്

കണ്ണൂർ: കെട്ടിടം തകർന്ന് വീണ് തൊഴിലാളി മരിച്ചു. കണ്ണൂർ ജില്ലയിലെ തലശേരി കടപ്പുറത്തെ ഐസ് ഫാക്ടറി കെട്ടിടമാണ് തകർന്നുവീണത്. തമിഴ്നാട് സ്വദേശി തങ്കസ്വാമി ആണ് മരിച്ചത്. അറ്റകുറ്റപ്പണിക്കിടെയാണ് അപകടം ഉണ്ടായത്.

click me!