വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Published : Oct 19, 2018, 10:16 PM IST
വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Synopsis

കഴിഞ്ഞ ദിവസം വെള്ളിയൂര്‍ നൊച്ചാട് റോഡില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍  ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. 

കോഴിക്കോട് : കഴിഞ്ഞ ദിവസം വെള്ളിയൂര്‍ നൊച്ചാട് റോഡില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍  ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ചാലിക്കരയിലെ കാക്കാം മാക്കൂല്‍ രാഘവന്‍ നായരുടെ മകന്‍ രതീഷ് (28) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച നൊച്ചാട് കൃഷിഭവന്‍ പരിസരത്തായിരുന്നു അപകടം.  മാതാവ്: ദേവി അമ്മ. സഹോദരന്‍: രഘു (ജയറാണി ടെക്‌സ്‌റ്റൈല്‍സ് ബാലുശേരി). 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തോളൂരില്‍ ടെക്സ്റ്റയിൽ ഷോപ്പ് ഉടമയുടെ വീടിന്‍റെ അടുക്കളവാതിൽ തകർത്തു, അലമാരകൾ കുത്തിപ്പൊളിച്ച് കവർന്നത് 50 പവൻ; അന്വേഷണം
ദേവസ്വം ജീവനക്കാരനാണ്, ആറന്മുള വള്ളസദ്യക്ക് പാസ് തരപ്പെടുത്താം; 3000 മുതൽ 5000 രൂപവരെ പോക്കറ്റിലാക്കി യുവാവ്, അന്വേഷണം