കോഴിക്കോട് തെയ്യം കലാകാരൻ ബൈക്ക് ഇടിച്ച് മരിച്ചു

Published : Jan 26, 2020, 12:02 AM ISTUpdated : Jan 26, 2020, 09:11 PM IST
കോഴിക്കോട് തെയ്യം കലാകാരൻ ബൈക്ക് ഇടിച്ച് മരിച്ചു

Synopsis

വടക്കെ മലബാറിലെ വിവിധ ക്ഷേത്രങ്ങളിൽ തെയ്യം അവതരിപ്പിക്കുന്ന കലാകാരനാണ്.

കോഴിക്കോട്: തെയ്യം കലാകാരൻ ബൈക്ക് ഇടിച്ച് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് മണ്ണാറക്കൽ ചന്തുക്കുട്ടി (80) ആണ് മരിച്ചത്. വടക്കെ മലബാറിലെ വിവിധ ക്ഷേത്രങ്ങളിൽ തെയ്യം അവതരിപ്പിക്കുന്ന കലാകാരനാണ്. കൊയിലാണ്ടിക്കടുത്ത്  കുറുവങ്ങാട് വച്ചാണ് ചന്തുക്കുട്ടിയെ ബൈക്കിടിച്ചത്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

24കാരിക്ക് വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി വാഗ്ദാനം, ഒടുവിൽ ജോലി കഴക്കൂട്ടത്തെ സ്പായിൽ, പീഡനശ്രമം, സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
അപ്രതീക്ഷിതമായി കാട്ടാനയെ ഇടിച്ച് കാർ തകർന്നു; ആക്രമിക്കാൻ തുനിഞ്ഞ് കൊമ്പൻ, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!