തിരൂരിൽ 3 വയസുകാരൻ മരിച്ചു, കുട്ടിയെ ആശുപത്രിയിലെത്തിച്ച് രണ്ടാനച്ഛൻ മുങ്ങി; അമ്മ കസ്റ്റഡിയിൽ

Published : Jan 12, 2022, 11:06 PM IST
തിരൂരിൽ 3 വയസുകാരൻ മരിച്ചു, കുട്ടിയെ ആശുപത്രിയിലെത്തിച്ച് രണ്ടാനച്ഛൻ മുങ്ങി; അമ്മ കസ്റ്റഡിയിൽ

Synopsis

ക്വാർട്ടേർസിൽ നിന്ന് അമ്മ പശ്ചിമബംഗാള്‍  സ്വദേശി മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

മലപ്പുറം: തിരൂരിൽ മൂന്ന് വയസ്കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷെയ്ക്ക് സിറാജാണ് തിരൂർ ജില്ലാ ആശുപത്രിയിൽ മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛന്‍ പിന്നീട് സ്ഥലത്ത് നിന്ന് മുങ്ങി. ക്വാർട്ടേർസിൽ നിന്ന് അമ്മ പശ്ചിമബംഗാള്‍  സ്വദേശി മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു
കെഎസ്ആർടിസി പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് കവർച്ചാ സംഘം, യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്നു, വ്യാപക പരാതി