കള്ള് ചെത്തുതൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു

Published : Nov 02, 2020, 11:19 PM IST
കള്ള് ചെത്തുതൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു

Synopsis

വൈകുന്നേരം നാലരയോടെ പാലക്കുറ്റിയില്‍ കള്ള് ചെത്താനായി തെങ്ങില്‍ കയറവെയാണ് അപകടം...  

കോഴിക്കോട്: കള്ള് ചെത്തുതൊഴിലാളിയായ യുവാവ് തെങ്ങില്‍ നിന്ന് വീണു മരിച്ചു. കൊടുവള്ളി ഞെള്ളോരറമ്മല്‍ നിജീഷ് (32) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെ പാലക്കുറ്റിയില്‍ കള്ള് ചെത്താനായി തെങ്ങില്‍ കയറവെയാണ് അപകടം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ചന്ദ്രന്റെയും ശോഭനയുടെയും മകനാണ് നിജീഷ്. മിനില ഭാര്യയും നിഞ്ജുഷ സഹോദരിയുമാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്തനംതിട്ട സ്വദേശി, 33 കാരനായ എഞ്ചിനീയ‍ർ, 2022 മുതൽ 3 വ‍ർഷം പ്രായപൂർത്തായാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; അറസ്റ്റിൽ
പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു