ആര്യങ്കോട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേൽ മരം വീണു; 5 പേർക്ക് ​ഗുരുതരപരിക്ക്

Published : Jun 09, 2023, 04:55 PM IST
ആര്യങ്കോട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേൽ മരം വീണു; 5 പേർക്ക് ​ഗുരുതരപരിക്ക്

Synopsis

 അപകടത്തിൽ 5 പേർക്ക് ​ഗുരുതര പരിക്കേറ്റു. 

തിരുവനന്തപുരം: തിരുവനന്തപുരം ആര്യൻകോട് തൊഴിലുറപ്പ്  തൊഴിലാളികളുടെ പുറത്തേക്ക് മരം വീണു. അപകടത്തിൽ 5 പേർക്ക് ​ഗുരുതര പരിക്കേറ്റു. ഒരാളെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

  

 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി