ഭീഷണിപ്പെടുത്തി പതിനൊന്നുകാരനെ പീഡിപ്പിച്ചു: രണ്ട് പേർ പിടിയിൽ, പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി കൂടി

Published : Jun 02, 2020, 07:05 PM ISTUpdated : Jun 02, 2020, 07:16 PM IST
ഭീഷണിപ്പെടുത്തി പതിനൊന്നുകാരനെ പീഡിപ്പിച്ചു: രണ്ട് പേർ പിടിയിൽ, പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി കൂടി

Synopsis

പൊന്നാനി പുഴമ്പ്രം കല്ലികടവ് സ്വാദേശികളായ തെക്കുംപാടത്ത് കുമാരന്റെ മകൻ വിഷ്ണു (20), തൃക്കണാശ്ശേരി മാധവൻ മകൻ മഹേഷ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

പൊന്നാനി: ഭീഷണിപ്പെടുത്തി പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിൽ രണ്ടു പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി പുഴമ്പ്രം കല്ലികടവ് സ്വാദേശികളായ തെക്കുംപാടത്ത് കുമാരന്റെ മകൻ വിഷ്ണു (20), തൃക്കണാശ്ശേരി മാധവൻ മകൻ മഹേഷ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

പ്രായപൂർത്തിയാകാത്ത മൂന്നാമത്തെ പ്രതിയെ ജെജെ ബോർഡ് മുമ്പാകെ ഹാജരാക്കി. ഇനിയും രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

Read Also: മലപ്പുറത്ത് ഒമ്പതു വയസുകാരനെ ബലാത്സംഗം ചെയ്തു; ബന്ധുവായ 36കാരിക്കെതിരെ കേസ്

അശ്ലീല വീഡിയോകള്‍ കാണിച്ച് പ്രകൃതിവിരുദ്ധ പീഡനം; വൈദികനായ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ കേസ്

ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു; ബുദ്ധ സന്യാസി അറസ്റ്റില്‍

പ്രകൃതി വിരുദ്ധ പീഡനം; അധ്യാപികമാർക്ക് ശിക്ഷ വിധിച്ച് കോടതി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടിനു തമ്പാൻ ഒളിച്ചിരുന്നത് കായംകുളത്തെ ബന്ധുവീട്ടിൽ, ശ്രീലകം ഫിനാൻസിന്റെ മറവിൽ കോടികളുടെ സ്വർണപ്പണയത്തട്ടിപ്പ്; യുവമോർച്ച നേതാവിന്‍റെ കൂട്ടാളി പിടിയിൽ
പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ് വൺ വിദ്യർഥി