കളമശ്ശേരിയിലെ വാടക വീട്ടിൽ പരിശോധന; കഞ്ചാവും ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ

Published : Sep 16, 2026, 03:59 PM IST
Drugs arrest

Synopsis

പശ്ചിമ ബംഗാൾ സ്വദേശികളായ റഹീൻ ഷാ, സോഹേൽ റാണ എന്നിവരാണ് ഡാൻസാഫ് പിടിയിലായത്. കളമശ്ശേരിയിലെ വാടക വീട്ടിൽ നിന്ന് ഒരു കിലോ കഞ്ചാവും 8 ഗ്രാം ബ്രൗൺ ഷുഗറുമാണ് പിടികൂടിയത്.

കൊച്ചി: കൊച്ചിയിൽ കഞ്ചാവും ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ റഹീൻ ഷാ, സോഹേൽ റാണ എന്നിവരാണ് ഡാൻസാഫ് പിടിയിലായത്. കളമശ്ശേരിയിലെ വാടക വീട്ടിൽ നിന്ന് ഒരു കിലോ കഞ്ചാവും 8 ഗ്രാം ബ്രൗൺ ഷുഗറുമാണ് പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാൻ എത്തിച്ചവയാണ് കഞ്ചാവും ബ്രൗൺ ഷുഗറും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് കട്ടിപ്പാറയിൽ വീട്ടിൽ പത്രം വായിച്ചിരിക്കുകയായിരുന്ന ​ഗൃഹനാഥന് നേരേ കാട്ടുപന്നിയുടെ ആക്രമണം; പരിക്ക്
'എങ്കെയൊളിന്താലും വിടമാട്ടെ'; വയനാട്ടിൽ നിന്ന് മുങ്ങിയവരെ കര്‍ണാടകത്തിൽ നിന്ന് പൊക്കി പൊലീസ്, പിടിയിലായത് അന്തർസംസ്ഥാന പിടിച്ചുപറി സംഘം