കൊല്ലത്ത് ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

Published : Feb 14, 2020, 08:49 AM IST
കൊല്ലത്ത് ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

Synopsis

ഓട്ടോ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. മറ്റൊരു യാത്രക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു. 

കൊല്ലം: കൊല്ലം ചാത്തന്നൂർ സ്റ്റാൻറേര്‍ഡ് ജംഗ്ഷനിൽ ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. മറ്റൊരു യാത്രക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രോ​ഗിയുമായി പോയ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം; ​ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ
'പൂജാരിയാണ്, 5300 രൂപ ചില്ലറയുണ്ട്', നോട്ട് തന്നാൽ മതിയെന്ന് ആവശ്യം, പൊതിഞ്ഞ് നൽകിയത് 1200 രൂപ, തട്ടിപ്പുകാരന്റെ ദൃശ്യം പുറത്ത്