ദേശീയപാതയില്‍ ലോറി മറിഞ്ഞത് കാണാനെത്തിയവരിലേക്ക് കാർ പാഞ്ഞുകയറി രണ്ടു പേർക്ക് പരിക്ക്

Published : Apr 16, 2019, 12:32 PM IST
ദേശീയപാതയില്‍ ലോറി മറിഞ്ഞത് കാണാനെത്തിയവരിലേക്ക് കാർ പാഞ്ഞുകയറി രണ്ടു പേർക്ക് പരിക്ക്

Synopsis

രാവിലെ ദേശീയ പാതയിൽ ലോറി മറിഞ്ഞിരുന്നു. ഇത് കാണാനെത്തിയവരുടെ ഇടയിലേക്കാണ് കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. 

എടരിക്കോട്: മലപ്പുറം എടരിക്കോട് പാലച്ചിറമാട്ടിൽ  ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി രണ്ടു പേർക്ക് പരിക്ക്. രാവിലെ ദേശീയ പാതയിൽ ലോറി മറിഞ്ഞിരുന്നു. ഇത് കാണാനെത്തിയവരുടെ ഇടയിലേക്കാണ് കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ടല്ലൂരിൽ സത്യപ്രതിജ്ഞ ചടങ്ങിൽ മുദ്രാവാക്യം വിളിക്കുന്നതിനിടെ 58കാരൻ കുഴഞ്ഞു വീണു മരിച്ചു
പാലക്കാട് സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് ക്രൂരമർദ്ദനം; മർദ്ദിച്ചത് സിപിഎം പ്രവർത്തകരെന്ന് ആരോപണം