കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ രണ്ട് പേർക്ക് പരിക്കേറ്റു

Published : Oct 25, 2019, 11:34 PM IST
കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ രണ്ട് പേർക്ക് പരിക്കേറ്റു

Synopsis

കാഞ്ഞൂര്‍ സ്വദേശികളായ ബെന്നി, ആന്‍റോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചി: കതിനയില്‍ വെടിമരുന്ന് നിറയ്ക്കവേ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്കേറ്റു. കാഞ്ഞൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ഉച്ചക്ക് മൂന്ന് മണിക്കായിരുന്നു സംഭവം. കാഞ്ഞൂര്‍ സ്വദേശികളായ ബെന്നി, ആന്‍റോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒറ്റപ്പാലം ചെനക്കത്തൂർ പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരെ കുത്തി; 2 ആർഎസ്എസ് പ്രവർത്തകർ പിടിയിൽ
'ഒളിവിൽ പോയപ്പോൾ പോലും ഞങ്ങളെ സേഫാക്കിയവൻ, പക്ഷേ ഇപ്പോൾ കഴിയില്ല'; തന്റെ പ്രിയപ്പെട്ട കാർ വിൽക്കുന്നുവെന്ന് പച്ചവീട് പ്രശ്നേഷ്