സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ഒരു കുട്ടിയടക്കം രണ്ട് പേർ മുങ്ങി മരിച്ചു

Published : Jun 09, 2019, 10:24 PM IST
സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ഒരു കുട്ടിയടക്കം രണ്ട് പേർ മുങ്ങി മരിച്ചു

Synopsis

ചെറുതുരുത്തിയിൽ പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആളാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. ഫറോക്കിൽ നാല് വയസുകാരനാണ് പുഴയിൽ വീണുമരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് പേര്‍ മുങ്ങിമരിച്ചു. തൃശൂർ ചെറുതുരുത്തിയിലും കോഴിക്കോട് ഫറോക്കിലുമാണ് സംഭവം.

ചെറുതുരുത്തിയിൽ പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആളാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. തൊഴുപ്പാടം സ്വദേശി മോഹൻദാസ് ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് രാജേഷിനായി തെരച്ചിൽ തുടരുന്നു.

ഫറോക്കിൽ നാല് വയസുകാരനാണ് പുഴയിൽ വീണുമരിച്ചത്. പള്ളിയറയ്ക്കൽ അമ്പലത്തിനടുത്തായാണ് മുനവ്വറലിയെന്ന കുട്ടി ഫറോക്ക് പുഴയിലേക്ക് വീണ് മരിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വേമ്പനാട് കായൽ 2.5 കിലോമീറ്റർ നീന്തിക്കടന്ന് 184 പേർ; വിസ്മയമായി 6 വയസ്സുകാരൻ മുതൽ 70-കാരൻ വരെ
ആഡംബര കാറിലെ യാത്രക്കാർ പൊലീസിനോട് പറഞ്ഞത് പരസ്പര വിരുദ്ധമായ കാര്യങ്ങൾ; പരിശോധനയിൽ പിടിച്ചത് 35 കിലോ കഞ്ചാവ്