കണ്ണൂര്‍ ഇരിട്ടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Published : Jun 06, 2019, 02:43 PM IST
കണ്ണൂര്‍ ഇരിട്ടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Synopsis

പുഴയിൽ കുളിക്കാനിറങ്ങിയ 4 കോളേജ് വിദ്യാർത്ഥികൾ കയത്തിൽ പെടുകയായിരുന്നു. രണ്ട് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി 

കിളിയന്തറ: കണ്ണൂർ ഇരിട്ടിക്കടുത്ത് കിളിയന്തറയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബാരാ പുഴയിൽ കുളിക്കാനിറങ്ങിയ 4 കോളേജ് വിദ്യാർത്ഥികൾ കയത്തിൽ പെടുകയായിരുന്നു. രണ്ട് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി . വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി (19), ഉളിക്കൽ സ്വദേശി എമിൽ സബാൻ (19)എന്നിവരാണ് മരിച്ചത് . 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന്
വേമ്പനാട് കായൽ 2.5 കിലോമീറ്റർ നീന്തിക്കടന്ന് 184 പേർ; വിസ്മയമായി 6 വയസ്സുകാരൻ മുതൽ 70-കാരൻ വരെ