പുനലൂർ കല്ലടയാറിൽ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Published : Feb 05, 2020, 05:23 PM IST
പുനലൂർ കല്ലടയാറിൽ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Synopsis

പുനലൂർ ശബരിഗിരി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ് മരിച്ച വിദ്യാര്‍ത്ഥികള്‍

കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥികൾ പുനലൂർ കല്ലടയാറിൽ മുങ്ങിമരിച്ചു. പിറവന്തൂർ സ്വദേശി അനന്തു കൃഷ്ണൻ, ഇളമ്പൽ സ്വദേശി അതുൽ എസ് രാജ് എന്നിവരാണ് മരിച്ചത്. പുനലൂർ ശബരിഗിരി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ് ഇരുവരും.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുലർച്ചെ അപകടം: കൊച്ചി മെട്രോയുടെ 462ാം നമ്പർ പില്ലറിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
മണ്ണഞ്ചേരിയെ നടുക്കി ഒന്നര വയസ്സുകാരന്റെ ദാരുണാന്ത്യം; വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുഞ്ഞ് വീടിന് സമീപത്തെ ജലാശയത്തിൽ വീണ് മരിച്ചു