ലഹരിമരുന്ന് എംഡിഎംഎയുമായി കോഴിക്കോട് രണ്ട്‌ യുവാക്കൾ പിടിയിൽ

Published : Jun 04, 2021, 02:25 PM IST
ലഹരിമരുന്ന് എംഡിഎംഎയുമായി കോഴിക്കോട് രണ്ട്‌ യുവാക്കൾ പിടിയിൽ

Synopsis

കസബ പൊലീസ്‌ എസ്‌ഐ ബാവിഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു...

കോഴിക്കോട്‌: നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട്‌ യുവാക്കൾ കോഴിക്കോട് പിടിയിൽ. കെ പി മുഹമ്മദ്‌ നാജി(22), കെ ആഷിദ്‌(28) എന്നിവരെയാണ്‌ കസബ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചരയോടെ മാങ്കാവ്‌ ബൈപ്പാസിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന്‌ 1.17 ഗ്രാം എംഡിഎംഎയാണ്‌ പിടിച്ചെടുത്തത്‌. കസബ പൊലീസ്‌ എസ്‌ഐ ബാവിഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എംസി റോഡിൽ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്, ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു
ഇടത് നെഞ്ചിൽ വേദനയുണ്ടെന്ന് യുവാവ്, എക്സ്റെയെടുത്തത് വലത് ഭാ​ഗത്ത്; ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവ് ഉണ്ടായതായി പരാതി