എല്ലാം ചെയ്തത് അജ്ഞാതർ! പൊലീസ് ജീപ്പാണെന്ന് പോലും നോക്കിയില്ല, ഒരു ദിവസം തകർത്തത് നിരവധി വാഹനങ്ങൾ, അന്വേഷണം

Published : Oct 01, 2024, 05:46 AM IST
എല്ലാം ചെയ്തത് അജ്ഞാതർ! പൊലീസ് ജീപ്പാണെന്ന് പോലും നോക്കിയില്ല, ഒരു ദിവസം തകർത്തത് നിരവധി വാഹനങ്ങൾ, അന്വേഷണം

Synopsis

സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലിസ് അറിയിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ വാഹനങ്ങള്‍ക്ക് നേരെ അഞ്ജാതരുടെ ആക്രമണം. തിങ്കളാഴ്ച പല സമയങ്ങളിലായി പൊലീസ് ജീപ്പടക്കം നിരവധി വാഹനങ്ങൾ ആക്രമണത്തിനിരയായി. അ‍ജ്ഞാതരായ അക്രമികൾ പൊലിസ് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു. ഇവരുടെ കല്ലേറിൽ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചവരാണ് പൊലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞത്. രാവിലെ ജില്ലാ കോടതി പരിസരത്തും വാഹനങ്ങളുടെ ചില്ല് എറിഞ്ഞ് പൊട്ടിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലിസ് അറിയിച്ചു.

1968 ൽ കാണാതായ മലയാളി സൈനികൻ, 56 വർഷത്തിന് ശേഷം മൃതശരീരം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം, ബന്ധുക്കളെ അറിയിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ