
തിരുവനന്തപുരം: പേട്ട പൊലിസ് സ്റ്റേഷനിലെ ജീപ്പ് പാർവ്വതി പുത്തനാറിലേക്ക് മറിഞ്ഞു. കരിക്കയ്ക്കത്ത് ഇടുങ്ങിയ വഴിയിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേയാണ് ജീപ്പ് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.
കഴക്കൂട്ടത്ത് ബുള്ളറ്റ് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം