മക്കയിൽ തീർഥാടനത്തിനെത്തിയ വീട്ടമ്മ മരിച്ചു 

Published : Feb 12, 2023, 12:04 AM ISTUpdated : Feb 12, 2023, 12:12 AM IST
മക്കയിൽ തീർഥാടനത്തിനെത്തിയ വീട്ടമ്മ മരിച്ചു 

Synopsis

ബുധനാഴ്ച അസുഖ ബാധിതയായതിനെ തുടർന്ന് മക്കയിലെ അൽനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആലപ്പുഴ: മക്ക‌യിൽ തീർഥാടനത്തിനിടെ വീട്ടമ്മ മരിച്ചു. ആലപ്പുഴ വണ്ടാനം കണ്ണങ്ങേഴം സുഹറ ബീവിയാണ് (63) മരിച്ചത്. ഭർത്താവ് അബ്ദുൽ അസീസ്, സഹോദരി റംല എന്നിവരുൾപ്പെട്ട സംഘത്തോടൊപ്പമാണ് മക്കയിലേക്ക് പുറപ്പെട്ടത്.  ബുധനാഴ്ച അസുഖ ബാധിതയായതിനെ തുടർന്ന് മക്കയിലെ അൽനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ശനിയാഴ്ച്ച പുലർച്ചെ മരിച്ചു. ഖബറടക്കം മക്കയിൽ.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉച്ചക്ക് രണ്ട് മണിക്ക് ജ്വല്ലറിയിൽ കയറി രണ്ട് പവന്റെ മൂന്ന് വളകളുമായി പുറത്തേക്കോടി +1 വിദ്യാർഥി; ബൈക്കിൽ കാത്തിരുന്ന് 21 കാരൻ, 3 പേരും പിടിയിൽ
യുവതിയെ കാണാനില്ലെന്ന് പരാതി, തെരച്ചിലിനിടെ മാളയിൽ യുവാവിനെയും യുവതിയെയും ഒരേ കയറിൽ മരിച്ച നിലയിൽ കണ്ടെത്തി