കാസർകോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Published : Sep 15, 2024, 06:50 PM ISTUpdated : Sep 15, 2024, 07:11 PM IST
 കാസർകോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Synopsis

സ്കൂട്ടറിലുണ്ടായിരുന്ന വൈഷ്ണവിനെ (22)നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർകോട്: കാസർകോട്  ബട്ടത്തൂർ ദേശീയപാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കോട്ടിക്കുളം വെടിത്തിറക്കാലിലെ  രവിയുടെ മകൻ സിദ്ധാർത്ഥ് (23) ആണ് മരിച്ചത്. കൂടെ സ്കൂട്ടറിലുണ്ടായിരുന്ന വൈഷ്ണവിനെ (22)നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ