കഴിഞ്ഞ മാസം 28 മുതൽ മിസ്സിം​ഗ്; മലപ്പുറം പരപ്പനങ്ങാടിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി

Published : Nov 19, 2024, 06:28 PM IST
കഴിഞ്ഞ മാസം 28 മുതൽ മിസ്സിം​ഗ്; മലപ്പുറം പരപ്പനങ്ങാടിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി

Synopsis

ഒക്ടോബർ 28 മുതലാണ് റാഷിദിനെ കാണാതായത്. വിവരം ലഭിക്കുന്നവര്‍ 9497947225, 9497922307, 9496411485 നമ്പറുകളില്‍ അറിയിക്കണമെന്ന് പരപ്പനങ്ങാടി എസ്എച്ച്ഒ അറിയിച്ചു. 

മലപ്പുറം: പരപ്പനങ്ങാടി ചിറമംഗലത്ത് യുവാവിനെ കാണാനില്ലെന്ന് പരാതി. നരിക്കോടന്‍ ഹൗസില്‍ റാഷിദിനെയാണ് കാണാതായത്. ഒക്ടോബർ 28 മുതലാണ് റാഷിദിനെ കാണാതായത്. വിവരം ലഭിക്കുന്നവര്‍ 9497947225, 9497922307, 9496411485 നമ്പറുകളില്‍ അറിയിക്കണമെന്ന് പരപ്പനങ്ങാടി എസ്എച്ച്ഒ അറിയിച്ചു. 

ഇനി സൗജന്യമല്ല! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പണം നല്‍കണം, പത്ത് രൂപ ഈടാക്കും

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്