വാഴൂരിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം. ബസ് യാത്രികാരെയും കാൽ നടയാത്രക്കാരെയും യുവതി ആക്രമിച്ചു
കോട്ടയം: വാഴൂരിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം. ബസ് യാത്രികാരെയും കാൽ നടയാത്രക്കാരെയും യുവതി ആക്രമിച്ചു. പാലാ സ്വദേശിയായ യുവതിയെ പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.