ആൺസുഹൃത്തിന്റെ വീട്ടിലെത്തി തീകൊളുത്തി യുവതിയുടെ ആത്മഹത്യാശ്രമം; 90 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിൽ

Published : Feb 13, 2025, 07:15 PM IST
ആൺസുഹൃത്തിന്റെ വീട്ടിലെത്തി തീകൊളുത്തി യുവതിയുടെ ആത്മഹത്യാശ്രമം; 90 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിൽ

Synopsis

എറണാകുളം കാലടി ശ്രീമൂലനഗരത്ത് ആൺ സുഹൃത്തിൻ്റെ വീട്ടിൽ വന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. 

കൊച്ചി: എറണാകുളം കാലടി ശ്രീമൂലനഗരത്ത് ആൺ സുഹൃത്തിൻ്റെ വീട്ടിൽ വന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ചെങ്ങമനാട് കരയാംപറമ്പ് സ്വദേശി നീതുവാണ്  ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വിവാഹിതയും 2 കുട്ടികളുടെ അമ്മയുമാണ് നീതു. 90 ശതമാനം പൊള്ളലേറ്റ യുവതി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസുകാർക്കെതിരായ കൊലവിളി; 50 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ മോഷണം; ജീവനക്കാരി ഭക്ഷണം കഴിക്കാൻ പോയ തക്കം നോക്കി പണവും സാധനങ്ങളും കവർന്നു