ആറു കിലോ കഞ്ചാവുമായി 21 കാരൻ പിടിയിൽ

Published : Sep 27, 2018, 03:49 PM IST
ആറു കിലോ കഞ്ചാവുമായി 21 കാരൻ പിടിയിൽ

Synopsis

തൃശൂർ കുതിരാനിൽ കഞ്ചാവുമായി 21 കാരൻ പിടിയിൽ. പുതുക്കാട് സ്വദേശി ജിബി ആണ് പിടിയിലായത്.   

തൃശൂർ: തൃശൂർ കുതിരാനിൽ കഞ്ചാവുമായി 21 കാരൻ പിടിയിൽ. പുതുക്കാട് സ്വദേശി ജിബി ആണ് പിടിയിലായത്. 

ആറു കിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. എക്സൈസ് ഇൻറലിജൻസ് വിഭാഗമാണ് ഇയാളെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആറ്റുകാൽ പൊങ്കാല: അവലോകന യോഗം ചേർന്നു, മുന്നൊരുക്കങ്ങൾ കാര്യക്ഷമമാണെന്ന് മുഖ്യമന്ത്രി
ക്രിമിനലുകളെ 'രക്ഷാപ്രവർത്തകരാ'യി കാണുന്ന ഒരാൾ ഇപ്പോഴും മുഖ്യമന്ത്രിക്കസേരയിലുള്ള നാട്, റീത്ത് വയ്ക്കലിന് പ്രസക്തിയുണ്ട് : വി ടി ബൽറാം