ലഹരി വിൽക്കുന്നതിനിടെ യുവാവ് പിടിയിൽ; പിടിച്ചെടുത്തത് എംഡിഎംഎയും കഞ്ചാവും, സംഭവം ഇടുക്കി മൂവാറ്റുപുഴയിൽ

Published : Apr 25, 2025, 01:10 PM IST
ലഹരി വിൽക്കുന്നതിനിടെ യുവാവ് പിടിയിൽ; പിടിച്ചെടുത്തത് എംഡിഎംഎയും കഞ്ചാവും, സംഭവം  ഇടുക്കി മൂവാറ്റുപുഴയിൽ

Synopsis

ലഹരി ഉപയോഗിക്കാനുളള പൈപ്പുകളും കണ്ടെടുത്തു.   ലഹരി വിൽപ്പന നടത്താനുളള ശ്രമത്തിനിടെയാണ് സഫലിനെ എക്സൈസ് സംഘം പിടികൂടിയത്.   

ഇടുക്കി: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി സഫലിനെയാണ് എക്സൈസ് സംഘം ലഹരി വസ്തുക്കളുമായി പിടികൂടിയത്. ഇയാളിൽ നിന്ന് 17.5 ഗ്രാം കഞ്ചാവും 0.9 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ലഹരി ഉപയോഗിക്കാനുളള പൈപ്പുകളും കണ്ടെടുത്തു. ലഹരി വിൽപ്പന നടത്താനുളള ശ്രമത്തിനിടെയാണ് സഫലിനെ എക്സൈസ് സംഘം പിടികൂടിയത്. 

ബസിലെ കണ്ടക്ടർ സൈഡ് ബിസിനസായി വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന, 31കാരൻ അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം
ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം