കൊവിഡ് പരിശോധനാഫലം വന്നതിന് പിന്നാലെ കൊച്ചിയിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

Web Desk   | Asianet News
Published : Apr 22, 2021, 10:18 AM ISTUpdated : Apr 22, 2021, 10:25 AM IST
കൊവിഡ് പരിശോധനാഫലം വന്നതിന് പിന്നാലെ കൊച്ചിയിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

Synopsis

പരിശോധനാഫലം വന്നതിന് പിന്നാലെ വിജയനെ കാണാതായി. ഗോശ്രീ പാലത്തിൽ തൂങ്ങിമരിച്ച നിലയിലാണ് പിന്നീട് കണ്ടെത്തിയത്. 

കൊച്ചി: കൊവിഡ് പരിശോധനാഫലം വന്നതിന് പിന്നാലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. വിജയന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനാഫലം വന്നതിന് പിന്നാലെ വിജയനെ കാണാതായി. ഗോശ്രീ പാലത്തിൽ തൂങ്ങിമരിച്ച നിലയിലാണ് പിന്നീട് കണ്ടെത്തിയത്. 
 

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം