താമരശ്ശേരിയില്‍ വാഹനാപകടത്തിൽ യുവാവ് മരിച്ചു

By Web TeamFirst Published Jan 6, 2019, 12:38 PM IST
Highlights

കൊടുവള്ളി വാവാട് ഇരുമോത്ത് ഒറുവാൻ കുണ്ടുങ്ങൽ അഭിലാഷ് ( 30) ആണ് മരണപ്പെട്ടത്.

കോഴിക്കോട്: താമരശ്ശേരിയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. കൊടുവള്ളി വാവാട് ഇരുമോത്ത് ഒറുവാൻ കുണ്ടുങ്ങൽ അഭിലാഷ് ( 30) ആണ് മരണപ്പെട്ടത്.

click me!