തെങ്ങ് കടപുഴകി വീണ് ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

By Web TeamFirst Published Sep 29, 2020, 12:35 AM IST
Highlights

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ  ജീവനക്കാരനായ സുനില്‍ ആണ് അപകടത്തില്‍പ്പെട്ടത്. 

നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തെങ്ങ് വീണ് ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം. നെയ്യാറ്റിൻകര പെരുമ്പഴുതുർ സ്വദേശി സുനിൽ (48)ആണ് മരിച്ചത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ  ജീവനക്കാരനായിരുന്നു സുനില്‍. 

click me!