ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി

Published : Sep 30, 2018, 08:33 PM IST
ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി

Synopsis

കാസര്‍ഗോഡ് ചേരൂരിൽ യുവാവിനെ ഒഴുക്കിൽ പെട്ട് കാണാതായി. ചേരൂർ സ്വദേശി ആഷിഖിനെയാണ് കാണാതായത്. 

കാസര്‍ഗോഡ്: കാസര്‍ഗോഡ് ചേരൂരിൽ യുവാവിനെ ഒഴുക്കിൽ പെട്ട് കാണാതായി. ചേരൂർ സ്വദേശി ആഷിഖിനെയാണ് കാണാതായത്. ചന്ദ്രഗിരി പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇയാള്‍ക്കായുള്ള തെരച്ചിൽ തുടരുന്നു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹ സമ്മാനമായി ലഭിച്ച സ്വർണം പല തവണയായി തട്ടിയെടുത്തു, ചോദ്യംചെയ്ത ഭാര്യയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ
ആൽമരം കടപുഴകി വീണ് തിരുവല്ലയിൽ ക്ഷേത്രം തകർന്നു; മരം കടപുഴകിയത് ശക്തമായ കാറ്റും മഴയുമുണ്ടായതിന് പിന്നാലെ