സച്ചിനെ അവഹേളിച്ച് വീഡിയോ; കോമഡി താരം പുലിവാല്‍ പിടിച്ചു

Published : May 30, 2016, 04:38 AM ISTUpdated : Oct 05, 2018, 01:49 AM IST
സച്ചിനെ അവഹേളിച്ച് വീഡിയോ; കോമഡി താരം പുലിവാല്‍ പിടിച്ചു

Synopsis

സച്ചിന്‍‌ ലത സിവില്‍ വാര്‍ എന്ന തലക്കെട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് തന്‍മയ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയെ വിമര്‍ശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. രാജ്യം ആദരിക്കുന്ന വ്യക്തികളെ അവഹേളിക്കുകയാണ് തന്‍മയ് ഭട്ടെന്ന് നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് തന്‍മയ് ഭട്ടിനെതിരെ നടപടി സ്വീകരിക്കാന്‍ എംഎന്‍എസ് ഒരുങ്ങിയത്.

ഫേസ്ബുക്കിലിട്ട വീഡിയോ ദൃശ്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യുണമെന്ന് എംഎന്‍എസ് അധ്യക്ഷന്‍ അമേയ കോപ്കര്‍ ആവശ്യപ്പെട്ടിരുന്നു. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

ഇത് വിനോദമല്ല, കൊടും ക്രൂരത, ദയനീയമായി കരഞ്ഞ് ഒട്ടകം, വലിച്ചെഴുന്നേല്പിച്ച് ഉടമ, ഫോട്ടോ പകർത്തി ടൂറിസ്റ്റ്
വീടിനുള്ളിൽ ആരുമറിയാതെ വളർത്തിയത് 309 മലമ്പാമ്പുകളെ! യുവാവിനെ കുടുക്കിയത് ‌വൈദ്യുതി ബിൽ!