ഭാര്യയോടൊപ്പം കിടപ്പുമുറിയില്‍ ഒരു യുവാവ്; ഭര്‍ത്താവ് ചെയ്തത്

Published : Feb 03, 2022, 04:39 PM ISTUpdated : Mar 22, 2022, 07:12 PM IST
ഭാര്യയോടൊപ്പം കിടപ്പുമുറിയില്‍ ഒരു യുവാവ്; ഭര്‍ത്താവ് ചെയ്തത്

Synopsis

വീട്ടില്‍ ഭാര്യയ്‌ക്കൊപ്പം മറ്റൊരാളെ കണ്ട ഭര്‍ത്താവ് അയാളെ കൈകാര്യം ചെയ്യുന്ന വീഡിയോ വൈറലാകുന്നു‍. കിടപ്പുമുറിയില്‍ കട്ടിലില്‍ ഭാര്യക്കൊപ്പം കണ്ട യുവാവിനെ രൂക്ഷമായി മര്‍ദ്ദിക്കുന്ന വീഡിയോ ഡെയ്ലി മെയില്‍ ആണ് പുറത്തുവിട്ടത്.

യുവാവിനെ പിന്നീട് നിലത്തിട്ട് വലിക്കുകയും ചെയ്തു. കിടപ്പുമുറിയിലെ ഈ സംഘട്ടന രംഗം വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കുന്നത്. ഇടയ്ക്ക് പ്രത്യാക്രമണത്തിന് കാമുകന്‍ തുനിഞ്ഞെങ്കിലും തന്നെക്കാള്‍ ബലവാനും ക്രൂദ്ധനുമായ ഭര്‍ത്താവിന്റെ അടുത്തുനിന്ന് രക്ഷപ്പെടാന്‍ അയാള്‍ക്ക് സാധിച്ചില്ല. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

ഹലാൽ മാംസം വിൽക്കുന്നില്ല; പാക് വംശജരുടെ പ്രതിഷേധം, ലണ്ടനിൽ ഇന്ത്യൻ റെസ്റ്റോറൻറ് ഉടമ അറസ്റ്റിൽ
നട്ടുവളർത്തിയ തക്കാളിയിൽ ആകെ പുഴുക്കുത്തും കീടശല്യവുമാണോ? വിഷമിക്കേണ്ടെന്നേ, വഴിയുണ്ട്