ഒറാങ്കുട്ടന്‍ ചിലപ്പോള്‍ മനുഷ്യ സ്വഭാവം കാണിക്കും - വീഡിയോ

Published : Jul 16, 2016, 06:10 AM ISTUpdated : Oct 05, 2018, 01:31 AM IST
ഒറാങ്കുട്ടന്‍ ചിലപ്പോള്‍ മനുഷ്യ സ്വഭാവം കാണിക്കും - വീഡിയോ

Synopsis

ബാങ്കോക്ക്: മനുഷ്യന്‍റെ പരിണാമവഴിയിലെ പിന്‍ഗാമിയാണ് ഒറാങ്കുട്ടന്‍ പോലുള്ള മനുഷ്യ കുരങ്ങുകള്‍. അവ എന്നാല്‍ ചിലപ്പോള്‍ മനുഷ്യ സ്വഭാവം കാണിക്കും. ബാങ്കോക്കിലെ സഫാരി വേള്‍ഡില്‍ സന്ദര്‍ശകര്‍ക്ക്  അവിടുത്തെ മൃഗങ്ങളോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള സൗകര്യമുണ്ട്. നിശ്ചിത തുക നല്‍കി ടിക്കറ്റ് എടുത്താല്‍  ഇവയോടൊപ്പം ഇഷ്ടമുള്ള രീതിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാം.

എന്നാല്‍ കുരങ്ങനോടൊപ്പം പോസ് ചെയ്ത യുവതിയ്ക്ക് സംഭവിച്ചത് കാണികളെ ഞെട്ടിച്ചു

പല പോസുകളില്‍ മനുഷ്യക്കുരങ്ങിനോടൊപ്പം നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു യുവതി. ഒടുവില്‍ ടൈറ്റാനിക് സ്റ്റൈലില്‍ പിന്നില്‍ കുരങ്ങനെ നിര്‍ത്തിയപ്പോള്‍ കുരങ്ങച്ചന്‍ യുവതിയുടെ ശരീരഭാഗങ്ങളില്‍ കൈവച്ചു.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്
'അസുഖം വന്നാലും ലീവില്ല'; ഇന്ത്യൻ കമ്പനി സിക്ക് ലീവ് നിർത്തലാക്കിയെന്ന് പരാതി, ജോലിസ്ഥലത്തെ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം ശക്തം