മാപ്പിളപ്പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ താരമായി വൈദികന്‍

Published : Dec 25, 2017, 03:36 PM ISTUpdated : Oct 04, 2018, 07:23 PM IST
മാപ്പിളപ്പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ താരമായി വൈദികന്‍

Synopsis

പത്തനംതിട്ട: സംഗീതത്തിലൂടെ മതമൈത്രിയുടെ സന്ദേശം പകരുകയാണ് മാപ്പിളപ്പാട്ട് പാടി സോഷ്യല്‍ മീഡിയയിലെ താരമായ ഫാദര്‍ സെവേറിയോസ് തോമസ്. മാപ്പിളപ്പാട്ടിനൊപ്പം ഹൈന്ദവ ഭക്തിഗാനവും പാടി ക്രിസ്തുമസ് കാലത്തെ നല്ല സന്ദേശമാവുകയാണ് ഈ പുരോഹിതന്‍. 

പത്തനംതിട്ട മല്ലപ്പള്ളി മോര്‍ ഗ്രിഗോറിയോസ് ദയറായിലെ സുപ്പീരിയറാണ് ഫാദര്‍ സെവേറിയോസ് തോമസ്.  ക്രിസ്തുമസ് കാലത്ത് കരോള്‍ ഗാനങ്ങള്‍ക്കൊപ്പം മാപ്പിളപ്പാട്ടുകളും ഹൈന്ദവ ഭക്തിഗാനങ്ങളും പാടുന്ന ഫാദറിന്‍റെ വീഡിയോ കാണാം. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

സുന്ദരനായ ഈ തെരുവു കച്ചവടക്കാരന്‍ ഇപ്പോള്‍ വൈറല്‍ താരം, സെല്‍ഫിക്ക് കാത്ത് സുന്ദരികള്‍, സിനിമ, മോഡലിംഗ് ക്ഷണങ്ങള്‍
മൊബൈല്‍ ക്യാമറകളുടെ ഒളിഞ്ഞുനോട്ടം, സ്വകാര്യ നിമിഷങ്ങള്‍ വൈറലാക്കാന്‍ ആര്‍ക്കെന്ത് അവകാശം?