
വാര്‍ത്തകളില്‍ വീണ്ടും മെസിയാണ്. ലോകത്തെ ഏറ്റവും മികച്ച കാല്‍പ്പന്തു പ്രതിഭകളില്‍ ഒരാള്‍.
അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് മെസി വിരമിക്കുന്നുവെന്ന വാര്‍ത്ത ലോകമെങ്ങൂമുള്ള ആരാധകര്‍ കണ്ണീരോടെയാണ് കേട്ടത്. ശതാബ്ദി കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് ഈ പിന്‍മടക്കം. കളിക്കുശേഷം ഡ്രസിങ് റൂമിലേക്ക് പോകുമ്പോഴാണ് മെസി, ഒരു മാധ്യമപ്രവര്‍ത്തകനോട് വിരമിക്കല്‍ സൂചന നല്‍കിയത്. ദേശീയ ടീമില്‍ തന്റെ കാലം കഴിഞ്ഞുവെന്ന് മെസി പറഞ്ഞതായാണ് സൂചന.
ക്യാമറക്കണ്ണുകള്‍ക്ക് ഏറെ വിരുന്നൊരുക്കിയതാണ് കളിക്കളത്തിലെ മെസി. ഇവിടെ സ്വന്തം സ്വകാര്യ ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങള്‍ പകര്‍ത്തുകയാണ് മെസി.
കാണാം, മെസിയുടെ സ്വകാര്യ ജീവിതത്തില്‍നിന്നുള്ള ഫോട്ടോകള്‍
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.