ഞാന്‍ ഒന്നും അറിഞ്ഞില്ല; ഒന്നുമല്ലാത്ത കാര്യത്തിന് ഈ റിപ്പോര്‍ട്ടര്‍ വൈറല്‍

Published : Jul 28, 2017, 09:31 PM ISTUpdated : Oct 04, 2018, 04:46 PM IST
ഞാന്‍ ഒന്നും അറിഞ്ഞില്ല; ഒന്നുമല്ലാത്ത കാര്യത്തിന് ഈ റിപ്പോര്‍ട്ടര്‍ വൈറല്‍

Synopsis

ഫോക്സ് 4 ന്യൂസ് റിപ്പോര്‍ട്ടറായ ഷാനന്‍ മുറേ എന്ന യുവതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ കൈയ്യില്‍ കൂടി ഒരു വലിയ ചിലന്തി കടന്നു പോയി. എന്നാല്‍ വാര്‍ത്തയുടെ പ്രാധാന്യത്തില്‍ റിപ്പോര്‍ട്ടര്‍ ഇതൊന്നും അറിഞ്ഞില്ല.  ന്യൂസ് ചാനലിലുള്ള മറ്റാരും തന്നെ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ വാര്‍ത്ത ടെലികാസ്റ്റ് ചെയ്ത ശേഷം വാര്‍ത്ത കണ്ട ആളുകളാണ് സംഭവം സോഷ്യല്‍ മീഡിയയിലൂടെ സ്‌റ്റേഷനില്‍ അറിയിച്ചത്. 

തുടര്‍ന്ന് സ്‌റ്റേഷന്‍ വീണ്ടും ഈ വീഡിയോ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് ലക്ഷക്കണക്കിന് പേരാണ് ആളുകള്‍ ഈ വീഡിയോ കണ്ടത്. തന്‍റെ ക്ഷേമം അന്വേഷിച്ചും നിരവധി പേര്‍ എത്തിയെന്നും റിപ്പോര്‍ട്ടര്‍ പറയുന്നു. സംഭവം താന്‍ അപ്പോള്‍ അറിഞ്ഞില്ലെന്നും, വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായതെന്നും മുറേ ചാനല്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് അടിയില്‍ കമന്‍റ് ചെയ്തു.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

മക്കളുടെ ട്യൂഷൻ മാഷിനൊപ്പം ഭാര്യ ഒളിച്ചോടി, ഇനി അവളോടൊപ്പമൊരു കുടുംബ ജീവിതമില്ലെന്ന് ഭർത്താവ്; വീഡിയോ
വേർപിരി‌ഞ്ഞ് 54 വർഷം, കുടുംബവും പേരക്കുട്ടികളുമായി ഭ‍ർത്താവ്, വിവാഹം കഴിക്കാതെ കാത്തിരുന്ന ഭാര്യയുടെ കരച്ചിൽ; വീഡിയോ