വിവാഹ വീഡിയോ; ഇത് അതുക്കുംമേലെ..!

Published : May 18, 2017, 06:05 AM ISTUpdated : Oct 04, 2018, 04:42 PM IST
വിവാഹ വീഡിയോ; ഇത് അതുക്കുംമേലെ..!

Synopsis

വിവിധതരത്തിലുള്ള വിവാഹ വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അതുക്കുംമേലെയാണ് ഈ വീഡിയോ. വധു ഒരുങ്ങുന്നതാണ് ഈ വീഡിയോയില്‍ ഉള്ളത്. തായ്ലാന്‍റിലെ ഹ്യൂഹാനില്‍ നടന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗില്‍ വധു ഒരുങ്ങുന്നതാണ് ഈ തകര്‍പ്പന്‍ വീഡിയോയില്‍ ഉള്ളത്. വിവാഹമാകുമ്പോള്‍ വധു ലജ്ഞയും, നാണവുമായി മറ്റൊരു അവസ്ഥയിലാകുമെന്ന മിത്തിനെ തകര്‍ത്ത് എറിയുന്ന വീഡിയോ ദിവസങ്ങളായി യൂട്യൂബ് ട്രെന്‍റിങ്ങില്‍ പെടുന്നു. മെയ് നാലിനാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

ഇന്ത്യയിൽ ഈ 5 കാര്യങ്ങൾ തന്നെ അമ്പരപ്പിച്ചുകളഞ്ഞു! വീഡിയോയുമായി വിദേശിയായ യുവതി
വിവാഹ ആഘോഷത്തിനിടെ വരന്‍റെ കൈയിലിരുന്ന് സ്പാർക്ക്ലർ തോക്ക് പൊട്ടിത്തെറിച്ചു, പിന്നാലെ തലപ്പാവിന് തീ പിടിച്ചു; വീഡിയോ