സിംഹവും ഗുസ്തിതാരങ്ങളും വടംവലി

Web Desk |  
Published : Jun 15, 2018, 02:54 PM ISTUpdated : Jun 29, 2018, 04:26 PM IST
സിംഹവും ഗുസ്തിതാരങ്ങളും വടംവലി

Synopsis

സിംഹവുമായി വടംവലി നടത്തിയത് മൂന്ന് ഗുസ്തി താരങ്ങളാണ്

സിംഹവുമായി വടംവലി നടത്തിയാല്‍ എങ്ങനിരിക്കും. തോറ്റുതുന്നം പാടിയിരിക്കുകയാണ് മൂന്ന് ഗുസ്തിക്കാര്‍. ടെക്സാസിലെ സാന്‍ അന്‍റോണിയോ മൃഗശാലയില്‍ നിന്നാണ് സിംഹവും ഗുസ്തിതാരങ്ങളും തമ്മിലുള്ള വടംവലി നടന്നിരിക്കുന്നത്. 

സിംഹത്തിനെ ഇട്ടിരിക്കുന്ന കൂട്ടിനുള്ളിലൂടെ  പുറത്തേക്ക് വലിച്ചിട്ടിട്ടുണ്ട്. മൂന്ന് ഗുസ്തിക്കാര്‍ ചേര്‍ന്ന് പുറത്തുനിന്നും വടംവലിക്കുന്നു. ചുറ്റുമുള്ളവരെല്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷെ, എത്ര വലിച്ചിട്ടും സിംഹം ഒരിഞ്ചു പോലും അനങ്ങുന്നില്ല. അവസാനം ഗുസ്തിക്കാര്‍ തോല്‍വി സമ്മതിച്ചു. മൂന്നുപേരും പ്രൊഫഷണല്‍ ഗുസ്തി താരങ്ങളാണ്. സിംഹത്തിന് രണ്ടര വയസുമാത്രമാണ് പ്രായം. 


 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

'കുട്ടി സർക്കാറിന്‍റേത്, നഷ്ടപരിഹാരം വേണം'; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടും ആണ്‍കുഞ്ഞിന് ജന്മം നൽകിയ യുവതി, വീഡിയോ
ഇറാൻ 'സ്ലീപ്പർ സെല്ലു'കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം