'നിങ്ങളെന്‍റെ വീഡിയോ എടുക്കുവാണോ, പറഞ്ഞിട്ടൊക്കെ എടുക്കണ്ടേ?' ഒരു വൈറല്‍ കണ്ണിറുക്കല്‍ കാണാം

Published : Sep 18, 2018, 03:29 PM ISTUpdated : Sep 19, 2018, 05:27 PM IST
'നിങ്ങളെന്‍റെ വീഡിയോ എടുക്കുവാണോ, പറഞ്ഞിട്ടൊക്കെ എടുക്കണ്ടേ?' ഒരു വൈറല്‍ കണ്ണിറുക്കല്‍ കാണാം

Synopsis

ഒരു സുന്ദരിക്കുട്ടിയാണ് വീഡിയോയിലെ താരം. കല്ല്യാണ സമയത്ത് കൈ നുണഞ്ഞുകൊണ്ട് കൂട്ടുകാരിയുടെ നേര്‍ക്ക് തിരിയുകയാണ് ആള്. വീഡിയോ എടുക്കുന്നത് അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. 

തിരുവനന്തപുരം: കല്ല്യാണ വീഡിയോകളില്‍ പലതരം രസകരമായ മുഹൂര്‍ത്തങ്ങളുമുണ്ടാകാറുണ്ട്. പ്രത്യേകിച്ച് ന്യൂജെന്‍ വീഡിയോകളില്‍. പലതും അറിയാതെ പകര്‍ത്തപ്പെടുന്നവയാണ്. ഇതും അങ്ങനെയൊരു വീഡിയോ ആണ്. ഒരു സുന്ദരിക്കുട്ടിയാണ് വീഡിയോയിലെ താരം.  കൈ നുണഞ്ഞുകൊണ്ട് കൂട്ടുകാരിയുടെ നേര്‍ക്ക് തിരിയുകയാണ് ആള്. വീഡിയോ എടുക്കുന്നത് അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. അതോടെ ആളാകെ ചമ്മി. ഒരു സൂപ്പര്‍ കണ്ണിറുക്കിക്കാണിക്കലുമുണ്ടായി ചമ്മലിനു പിന്നാലെ. ഏതായാലും വീഡിയോ വളരെ പെട്ടെന്നാണ് അങ്ങ് വൈറലായത്.

വീഡിയോ കാണാം: 
 

PREV
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!