ചരിത്രമാണ് ഈ ക്യൂ; കറന്‍സി മാറ്റുവാന്‍ അല്ല

Published : Jan 14, 2017, 07:23 AM ISTUpdated : Oct 04, 2018, 07:16 PM IST
ചരിത്രമാണ് ഈ ക്യൂ; കറന്‍സി മാറ്റുവാന്‍ അല്ല

Synopsis

ചൈനയില്‍ നിന്നുള്ള ഈ ക്യൂവിന്‍റെ ചിത്രം വളരെ ശ്രദ്ധേയമാകുന്നു. കറന്‍സി മാറ്റുവാനും, ജിയോ സിം എടുക്കലും ഒക്കെയായി ഇന്ത്യക്കാര്‍ ഏറെ ക്യൂ കണ്ടതാണല്ലോ, എന്നാല്‍ ഈ ക്യൂവിന്‍റെ ലക്ഷ്യം ശരിക്കും അത്ഭുതപ്പെടുത്തും. 

പുസ്തകമെടുക്കുക എന്നതാണ് ഈ ക്യൂവില്‍ നില്‍ക്കുന്നവരുടെ ലക്ഷ്യം. ചൈനയിലെ നാന്‍ജിയാങ് യൂണിവേഴ്‌സിറ്റി ഓഫ് ഫിനാന്‍സ് ആന്റ് ഇക്കണോമികസിലെ ലൈബ്രറിക്കു മുമ്പിലാണ് ഈ നീണ്ടനിര. ഫൈനല്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പിനുവേണ്ടിയാണു ലൈബ്രറിക്കു മുമ്പിലെ ഈ ക്യൂ. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്