സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

By Web TeamFirst Published Mar 2, 2019, 9:42 AM IST
Highlights

ഗ്രാമിന് 3035  രൂപയായി. പവന് 24280 രൂപയിലാണ് വ്യാപാരം തുടരുന്നത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 3035  രൂപയായി. പവന് 24280 രൂപയിലാണ് വ്യാപാരം തുടരുന്നത്.

click me!