
പാലക്കാട്: കേരളത്തില്‍ ആഫ്രിക്കന്‍ മുഷി കൃഷി നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പാലക്കാട് ജില്ലയിലെ ആഫ്രിക്കാന്‍ മുഷിയുടെ കൃഷി പരിസ്ഥിതിക്ക് ഹാനികരമാണ് എന്ന് ഫിഷറിസ് ഡയറക്ടര്‍ റിപ്പോര്‍ട്ടിനെ നല്‍കിരുന്നു. ആഫ്രിക്കന്‍ മുഷി പ്രകൃതിയ്ക്ക് ഹാനികരമാകുമെന്ന് നേരത്തെ തന്നെ പഠനം വന്നിരുന്നു.
പ്രകൃതിയിലെ മത്സ്യസമ്പത്തിനേ ഇവ ഭക്ഷണമാക്കുകയും ജലശ്രോദസ് മലിനമാക്കുകയും ചെയ്യുന്നു. ഇതുവഴി പരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും രോഗങ്ങള്‍ വരാന്‍ കാരണമാകുമെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.