ഉല്‍സവ സീസണ്‍; വിമാനയാത്രക്കാര്‍ക്ക് ഡിസ്ക്കൗണ്ട് പ്രഖ്യാപിച്ച് എയര്‍ ഏഷ്യ

Published : Oct 19, 2018, 10:40 AM IST
ഉല്‍സവ സീസണ്‍; വിമാനയാത്രക്കാര്‍ക്ക് ഡിസ്ക്കൗണ്ട് പ്രഖ്യാപിച്ച് എയര്‍ ഏഷ്യ

Synopsis

എയര്‍ ഏഷ്യ ഡോട് കോം, എയര്‍ ഏഷ്യ മൊബൈല്‍ ആപ്പ് എന്നിവയിലൂടെ നടത്തുന്ന എല്ലാ ബുക്കിംഗുകള്‍ക്കും ഓഫര്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.

കൊച്ചി: ഉല്‍സവ സീസണ്‍ പ്രമാണിച്ച് എയര്‍ ഏഷ്യ വിമാനടിക്കറ്റുകള്‍ക്ക് 70 ശതമാനം ഡിഡ്ക്കൗണ്ട് നല്‍കും. ഒക്ടോബര്‍ 15 മുതല്‍ 28 വരെയുളള കാലയളവില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവുകള്‍. ഒക്ടോബര്‍ 15 മുതല്‍ 2019 ജൂണ്‍ 30 വരെ യാത്ര ചെയ്യാം. 

എയര്‍ ഏഷ്യ ഡോട് കോം, എയര്‍ ഏഷ്യ മൊബൈല്‍ ആപ്പ് എന്നിവയിലൂടെ നടത്തുന്ന എല്ലാ ബുക്കിംഗുകള്‍ക്കും ഓഫര്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. എയര്‍ ഏഷ്യ ബിഗ് മെമ്പേഴ്സിന് എയര്‍ ഏഷ്യ ബിഗ്പോയിന്‍റ്സ് റീഡീം ചെയ്ത് ഈ സെയില്‍ന്‍റെ ഗുണഫലങ്ങള്‍ നേരത്തെ നേടിയെടുക്കാമെന്നും കമ്പനി അറിയിച്ചു.  

PREV
click me!

Recommended Stories

നെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ താരമായി ഇന്ത്യ; നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 45-ാം റാങ്കിൽ
ബാങ്കുകളിലെ കിട്ടാക്കടം കുറഞ്ഞു, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് പങ്കജ് ചൗധരി