എടിഎം വഴി 20, 50 രൂപ നോട്ടുകൾ വിതരണം ചെയ്യും

Published : Nov 15, 2016, 05:59 AM ISTUpdated : Oct 05, 2018, 01:37 AM IST
എടിഎം വഴി 20, 50 രൂപ നോട്ടുകൾ വിതരണം ചെയ്യും

Synopsis

കൊച്ചി: 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ചില്ലറ ക്ഷാമം പരിഹരിക്കാന്‍  എടിഎം വഴി 50, 20 രൂപ നോട്ടുകൾ വിതരണം ചെയ്യുമെന്ന് എസ്ബിഐ. അതേ സമയം 1000,500 രൂപ നോട്ടുകൾ അസാധുവാക്കിയതിനുശേഷമുള്ള സാഹചര്യം പ്രധാനമന്ത്രി വീണ്ടും അവലോകനം ചെയ്തു. ധനമന്ത്രാലയത്തിലേയും റിസർവ് ബാങ്കിലേയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ജോലി മാറുന്നവര്‍ ശ്രദ്ധിക്കുക; പഴയ പി.എഫ് തുക മാറ്റിയില്ലെങ്കില്‍ നഷ്ടം ലക്ഷങ്ങള്‍!
വിദേശ വിപണി കീഴടക്കാന്‍ ഇന്ത്യന്‍ വൈന്‍; ഞാവല്‍പ്പഴ വൈന്‍ ഇനി അമേരിക്കന്‍ റെസ്റ്റോറന്റുകളില്‍!