LPG Price: പാചക വാതക വിലയിൽ നിർണായക തീരുമാനം; പുതുവർഷ ദിനത്തിൽ ഐഒസി വില കുറച്ചു

Web Desk   | Asianet News
Published : Jan 01, 2022, 12:10 PM ISTUpdated : Jan 01, 2022, 12:54 PM IST
LPG  Price: പാചക വാതക വിലയിൽ നിർണായക തീരുമാനം; പുതുവർഷ ദിനത്തിൽ ഐഒസി വില കുറച്ചു

Synopsis

19 കിലോ എൽപിജി സിലിണ്ടറിന് 101 രൂപ ആണ് ഇന്ന് കുറച്ചത്. കഴിഞ്ഞ ഒന്നാം തീയതി കൂട്ടിയ 101 രൂപയാണ് ഇന്ന് കുറച്ചത്. 

തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന്  (Commercial LPG cylinder) വില കുറച്ചു. 19 കിലോ എൽപിജി സിലിണ്ടറിന് (LPG Gas Cylinder)  101 രൂപ ആണ് ഇന്ന് കുറച്ചത്. കഴിഞ്ഞ ഒന്നാം തീയതി കൂട്ടിയ 101 രൂപയാണ് ഇന്ന് കുറച്ചത്. 

ഇതോടെ കൊച്ചിയിൽ (Kochi) വാണിജ്യ സിലിണ്ടർ വില 1994 രൂപ ആയി. നവംബർ ഒന്നിന്  വാണിജ്യ സിലിണ്ടർ വില 278 രൂപ കൂട്ടിയിരുന്നു.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

സംഘർഷം നീളുകയാണെങ്കിൽ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും, IMFൻ്റെ മുന്നറിയിപ്പ്
അപ്രതീക്ഷിത ചെലവുകൾക്ക് ഇനി ആശങ്ക വേണ്ട; എമർജൻസി ഫണ്ട് നിർബന്ധം, എത്ര കരുതണം? എന്തൊക്കെ ശ്രദ്ധിക്കണം?