ദുരിതാശ്വാസത്തിന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് നികുതിയില്ല

Published : Aug 19, 2018, 07:24 AM ISTUpdated : Sep 10, 2018, 03:41 AM IST
ദുരിതാശ്വാസത്തിന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് നികുതിയില്ല

Synopsis

ദുരിത ബാധിതര്‍ക്കായി വിവിധ സ്ഥവലങ്ങളില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവരുന്ന സംഘടനകള്‍ക്ക് ഈ തീരുമാനം അനുഗ്രഹമായി മാറും.

കൊച്ചി: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ സംഘടനകള്‍ ഇറക്കുമതി ചെയ്യുന്ന അവശ്യസാധനങ്ങളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്നും നികുതിയില്‍ നിന്നും ഒഴിവാക്കിയതായി കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ അറിയിച്ചു. ദുരിത ബാധിതര്‍ക്കായി വിവിധ സ്ഥലങ്ങളില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവരുന്ന സംഘടനകള്‍ക്ക് ഈ തീരുമാനം അനുഗ്രഹമായി മാറും.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍