വടകര എംപിയുടെ ചോദ്യത്തിന് കേന്ദ്ര സർക്കാരിന്റെ മറുപടി; കേരളത്തിലെ 9 സഹകരണ ബാങ്കുകള്‍ക്ക് ഇ ഡി പിഴ

Published : Dec 04, 2023, 03:37 PM IST
 വടകര എംപിയുടെ ചോദ്യത്തിന് കേന്ദ്ര സർക്കാരിന്റെ മറുപടി; കേരളത്തിലെ 9 സഹകരണ ബാങ്കുകള്‍ക്ക് ഇ ഡി പിഴ

Synopsis

വടകര എം.പി കെ മുരളീധരന്റെ പാർലമെൻറിലെ ചോദ്യത്തിനാണ് മന്ത്രാലയം മറുപടി നൽകിയത്. 

ദില്ലി: നിയമ ലംഘനങ്ങളില്‍ കേരളത്തിലെ 9 സഹകരണ ബാങ്കുകള്‍ക്കെതിരെ ഇഡി ഇതുവരെ  പിഴ ചുമത്തിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് ഉള്‍പ്പെടെയുള്ള 9 ബാങ്കുകള്‍ക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളതെന്നും കേന്ദ്ര സർക്കാർ പാർലമെൻറിനെ അറിയിച്ചു. സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളിലെ കുംഭകോണങ്ങളെ കുറിച്ചുള്ള വിവരം മന്ത്രാലയത്തിന്‍റെ കൈയ്യില്‍ ഇല്ലെന്നും കമ്പനികാര്യ മന്ത്രാലയം വ്യക്തമാക്കി. വടകര എംപി കെ മുരളീധരന്റെ പാർലമെൻറിലെ ചോദ്യത്തിനാണ് മന്ത്രാലയം മറുപടി നൽകിയത്. 

സംരക്ഷണം നൽകണം; കൊല്ലപ്പെട്ട കോൺഗ്രസ്‌ പ്രവർത്തകന്റെ ഭാര്യയും മക്കളും നവകേരളസദസിൽ, മുഖ്യമന്ത്രിക്ക് നിവേദനം

 

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Latest Business News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News, Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ, Petrol Price Today, എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

Read more Articles on
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് വില കുറയും, ഇടപെട്ട് സർക്കാർ; നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
Gold Rate Today: സ്വർണം വാങ്ങി കൂട്ടി ചൈന; ആ​ഗോള വിപണിയിൽ വില കുത്തനെ ഉയരുന്നു, ഒരു പവന് ഇന്ന് എത്ര നൽകണം?