വീണ്ടും ഇന്ധന വില ഉയരത്തിലേക്ക്; വീണ്ടും ഡീസലിന് 80 കടന്നു

Published : Oct 12, 2018, 08:29 AM IST
വീണ്ടും ഇന്ധന വില ഉയരത്തിലേക്ക്; വീണ്ടും ഡീസലിന് 80 കടന്നു

Synopsis

തിരുവനന്തപുരത്ത് ഡീസൽ വില വീണ്ടും 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസൽ വില. ഒരു ലിറ്റർ പെട്രോളിന് 85.93 രൂപ നൽകണം. 

തിരുവനന്തപുരം: സാധാരണക്കാരുടെ നടുവൊടിച്ച് ഇന്ധനവില പുതിയ ഉയരത്തിലേക്ക് കുതിക്കുന്നു. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് ഡീസൽ വില വീണ്ടും 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസൽ വില. ഒരു ലിറ്റർ പെട്രോളിന് 85.93 രൂപ നൽകണം. 

കൊച്ചി: പെട്രോൾ- 84.50, ഡീസൽ- 78.91
കോഴിക്കോട്: പെട്രോൾ- 84.75, ഡീസൽ- 79.19

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?