
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വില ഉയര്‍ന്നു. ഗ്രാമിന് 2,910 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 23,280 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഇന്ന് ഗ്രാമിന്‍റെ മുകളില്‍ 10 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ ഗ്രാമിന് 2,900 രൂപയായിരുന്നു നിരക്ക്. ഒക്ടോബര്‍ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്, 2,845 രൂപ.