സ്വര്‍ണ്ണം മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Published : Nov 23, 2018, 04:53 PM IST
സ്വര്‍ണ്ണം മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Synopsis

പവന് 22,920 രൂപയാണ് വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,865 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില മാറുന്നത്. പവന് 22,920 രൂപയാണ് വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,865 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

PREV
click me!

Recommended Stories

ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍; പിച്ചൈയുടെ സ്വപ്നപദ്ധതിക്ക് മസ്‌കിന്റെ മറുപടി: തരംഗമായി പിച്ചൈയുടെ ക്രിസ്മസ് ചിത്രവും
2026-ലേക്ക് കരുതലോടെ; സമ്പാദ്യം സുരക്ഷിതമാക്കാന്‍ ഈ 6 കാര്യങ്ങള്‍ മറക്കരുത്