സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

Published : Nov 27, 2018, 11:57 AM ISTUpdated : Nov 27, 2018, 11:58 AM IST
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

Synopsis

തിങ്കഴാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. 23,000 രൂപയാണ് ഇന്ന് പവന് വില.  

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 200 രൂപയാണ് ആഭ്യന്തര വിപണിയില്‍ വര്‍ധിച്ചത്. തിങ്കഴാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. 23,000 രൂപയാണ് ഇന്ന് പവന് വില. ഗ്രാമിന് 25 രൂപ കൂടി 2,875 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

PREV
click me!

Recommended Stories

2026-ലേക്ക് കരുതലോടെ; സമ്പാദ്യം സുരക്ഷിതമാക്കാന്‍ ഈ 6 കാര്യങ്ങള്‍ മറക്കരുത്
തളരാത്ത പെണ്‍കരുത്തിന് സ്വര്‍ണ്ണത്തിളക്കം; ചെറുകിട നഗരങ്ങളില്‍ വനിതാ സംരംഭകര്‍ക്ക് തുണയായി ഗോള്‍ഡ് ലോണുകള്‍