സ്വര്‍ണ്ണവില ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Published : Jun 12, 2017, 01:33 PM ISTUpdated : Oct 05, 2018, 01:23 AM IST
സ്വര്‍ണ്ണവില ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Synopsis

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍. മൂന്ന് ദിവസമായി വില മാറ്റമില്ലാതെ തുടരുകയാണ്. പവന് 21,800 രൂപയും ഗ്രാമിന് 2725 രൂപയുമാണ് ഇപ്പോഴത്തെ വില. ഗ്രാമിന് 2765 രൂപ വരെ ഉയര്‍ന്ന ശേഷമാണ് പിന്നീട് വില കുറഞ്ഞത്. 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സിന് 1,267 ഡോളറാണ് ആഗോള വിപണിയിലെ ഇന്നത്തെ നിരക്ക്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പഴയത് പോലെയല്ല! പാൻ കാർഡിന് പവർ കൂടി, ഇനി ഈ ഇടപാടുകൾക്ക് പാൻ നിർബന്ധം, നിയമങ്ങൾ കർശനമാക്കി കേന്ദ്രം
മെയ് 15 ന് മുൻപ് ഇരുട്ടടി വന്നേക്കുമെന്ന് റിപ്പോർട്ടുകൾ; പെട്രോളിന് 5 രൂപ വരെ കൂടിയേക്കും, ഗാർഹിക സിലിണ്ടറിന് വർധിക്കുക 50 രൂപ വരെ